Skip to main content

ഉത്രാളിക്കാവ് പൂരം 2025 വടക്കാഞ്ചേരി ദേശം നോട്ടീസ്

uthralikkavu pooram

ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം  ബ്രോഷർ പ്രകാശനം
 ദേശം മുഖ്യ രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഉത്തമൻ ചെറോമൽ ദേശം രക്ഷാധികാരിയും സിറ്റി ബിൽഡേഴ്സ് ഉടമയുമായ പി ബി ദിനേശന് ആദ്യപ്രതി നൽകി നിർവഹിച്ചു.യോഗത്തിൽ ദേശം പ്രസിഡണ്ട് സി .എ .ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.ദേശം ജനറൽ സെക്രട്ടറി പി .എൻ .വൈശാഖ് സ്വാഗതവും ജനറൽ കൺവീനർ പി കെ രാജേഷ് നന്ദിയും രേഖപ്പെടുത്തി.ആദ്യ സംഭാവന രക്ഷാധികാരി സി. വേണുഗോപാൽ അണ്ടേങ്ങാട്ടിൽ നിന്നും ചീഫ് ട്രഷറർ പ്രശാന്ത് പുഴങ്കര ഏറ്റുവാങ്ങി.പൂരം ചീഫ് കോഡിനേറ്റർ വി .സുരേഷ് കുമാർ,വർക്കിംഗ് പ്രസിഡന്റ കെ.സതീഷ് കുമാർ,കുമരനെല്ലൂർ ദേശ കമ്മിറ്റി പ്രസിഡൻ്റ്  എ. കെ. സതീഷ് കുമാർ എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡൻറ് ,ടി. പി .ഗിരീശൻ , സെക്രട്ടറി പി. ആർ .സുരേഷ് കുമാർ,വടക്കാഞ്ചേരി ദേശം മുഖ്യ രക്ഷാധികാരികളായ  എസ് വെങ്കിടേശ്വരൻ,ഡോ.പി.ആർ .നാരായണൻ, 
വി അനിരുദ്ധൻ, ചീഫ് എഡിറ്റർ E നന്ദകുമാർ, കാഞ്ഞൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.






Comments

Popular posts from this blog

കുമരനെല്ലൂർ ദേശം നോട്ടീസ്  2026

 

എങ്കക്കാട് ദേശം നോട്ടീസ് 2026

 

ഉത്രാളിക്കാവ് പൂരം 2025 കുമരനെല്ലൂർ ദേശം നോട്ടീസ്

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം 2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ  ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ  ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച്  പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായ ശ്രീ ആർ. കെ. ദാമോദരൻ  ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് -  പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ.  സതീഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്,   പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരി വിവിധ ദേശങ്ങളെ  പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട...